കണ്ണൂർ: കുറുവ ദുആയിൽ കച്ചേരി ഖദീജ (80) നിര്യാതയായി. ഭർത്താവ്: കുഞ്ഞിപ്പുരയിൽ മുസ്തഫ. മക്കൾ: ഷംസുദ്ദീൻ, നൂർജഹാൻ, നദീറ, ഹസീന, പരേതരായ സഫൂറ, നൗഷാദ്. മരുമക്കൾ: സത്താർ കനീലകത്ത്, ആസിഫ് അലി, മുഹമ്മദ് റാഫി, പരേതനായ ചമ്പേന്റകത്ത് ജലീൽ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.