കുറ്റ്യാടി: തളീക്കര കാഞ്ഞിരോളി കൈപ്പക്കാപ്പൊയിൽ കുഞ്ഞമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: കദിയ. മകൻ: അഷ്റഫ് (മസ്കത്ത്). മരുമകൾ: മുബീന (ഊരത്ത്).