നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരി കുന്നുംപുറത്ത് തട്ടാറക്കൽ കല്യാണിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മകൾ: കമല. മരുമകൻ: ചന്ദ്രൻ. സഹോദരി: പരേതയായ ശാരദ.