കാപ്പാട്: തിരുവങ്ങൂർ മണ്ണാറ താഴെയിൽ താമസിക്കും ആലുംകടവത്ത് അബ്ദുല്ലക്കോയ ഹാജി (79) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ കൈച്ച. മക്കൾ: സക്കീർ ഹുസൈൻ (ഖത്തർ), സലീം (ദോഹ), ഷമീർ (ദുബൈ), സമീറ. മരുമക്കൾ: ആയിഷ, സമീന, അമീറ. സഹോദരങ്ങൾ: സുബൈർ, ഫാത്തിമ, കദീസായി, സൈനബ, സക്കീന, പരേതരായ അബ്ദുറഹിമാൻ, റുഖയ്യ.