വള്ളിയാട്: ചെറുവത്ത് കുഞ്ഞബ്ദുല്ല (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: പാത്തു, അമ്മദ് (ബഹ്റൈൻ), മറിയം, ജമീല. മരുമക്കൾ: അബ്ദുല്ല കലയൻകോട്ട്, ഫൗസിയ (അരയാക്കൂൽതാഴ), കുഞ്ഞബ്ദുല്ല (പുത്തലത്ത്), ഒന്തത്ത് അമ്മദ്.സഹോദരങ്ങൾ: പോക്കർ, ഇബ്രാഹീം, പരേതയായ പാത്തു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വള്ളിയാട് ജുമുഅത്ത് പള്ളിയിൽ.