കുറ്റ്യാടി: തൊട്ടിൽപാലം മാവിലപ്പാടി പുള്ളിനോട്ട് അനൂപ് (39) നിര്യാതനായി. പിതാവ്: നാണു. മാതാവ്: പരേതയായ നളിനി. ഭാര്യ: ദിൽന. മകൾ: ആൽവിയ. സഹോദരൻ: നിജീഷ്. സംസ്കാരം ഞായറാഴ്ച ആശ്വസി അമ്യാർചാലിൽ സഹോദരന്റെ വീട്ടുവളപ്പിൽ.