കൊയിലാണ്ടി: മണമൽ ഹരിത വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: അമൂല്യൻ (എൻജിനീയർ), സജീവൻ, ജയൻ, ബിന്ദു. മരുമക്കൾ: ഷീന, രജനി, ബിന്ദു, കൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.