ബാലുശ്ശേരി: പൊലീസ് സ്റ്റേഷനടുത്ത് പൊന്ന്യത്ത് നാരായണൻ കുട്ടി ആചാരി (84) നിര്യാതനായി. തച്ചുശാസ്ത്ര വിദഗ്ധനായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: മനോജ് കുമാർ (ഫോട്ടോഗ്രാഫർ), പ്രമോദ് കുമാർ, വൃന്ദാദേവി (പന്തീരാങ്കാവ്). മരുമക്കൾ: ബാലകൃഷ്ണൻ (പന്തിരാങ്കാവ്), ജീഷ (പെരുമണ്ണ), പ്രീത (കണ്ണൂർ). സഹോദരങ്ങൾ: കാർത്ത്യായനി (പയ്യോളി), പരേതരായ കല്യാണി (നന്മണ്ട), രാഘവൻ പൊന്ന്യത്ത്. സഞ്ചയനം ബുധനാഴ്ച.