പയ്യോളി: പെരുമാൾപുരത്തെ കുന്നുമ്മൽ താമസിക്കും തടിയൻ പറമ്പിൽ കുഞ്ഞമ്മദ് (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫായിസ്, ഫൈസൽ, അമീറ. മരുമക്കൾ: ശരീഫ, റംഷീദ് (പുറക്കാട്). സഹോദരങ്ങൾ: ബഷീർ, മജീദ്, അബ്ദുല്ല കുട്ടി, സുബൈദ.