നന്മണ്ട: എഴുകുളം വെള്ളറക്കാട്ട് ലിബീഷ് (46) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നന്മണ്ട 13ലെ ഓട്ടോ ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ വെള്ളറക്കാട്ട് ബാലൻ നായർ. മാതാവ്: ലീല.