ചാലിയം: ചീർപ്പുങ്ങൽ പരേതനായ ബാവു എന്ന കുട്ടി ഹസന്റെ ഭാര്യ മൂത്തേടത്ത് ചെമ്മട്ട് ബിച്ചീവി (84) മണ്ണൂർ റെയിൽ കാരകളിപറമ്പ് ഒടുങ്ങാട്ട് താഴം ആയിഷാസ് വീട്ടിൽ നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ആയിഷ ബീവി, പരേതനായ ഹനീഫ. മരുമക്കൾ: ലൈല, സാബിറ, പരേതനായ ഉമ്മർ (കൊമ്മേരി).