ചാലക്കുടി: കൂടപ്പുഴ കിഴക്കൂടൻ തോമസിന്റെ മകൻ ജോണി (85) നിര്യാതനായി. ഭാര്യ: മേഗി. മക്കൾ: ബോബി (ജനറല്‍ മാനേജര്‍, മുരുകപ്പാ ഗ്രൂപ്, വാൽപാറ), ഗീത. മരുമക്കൾ: ഗോൾഡ, ഫിലിപ്പ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കൂടപ്പുഴ നിത്യസഹായ പള്ളി സെമിത്തേരിയില്‍.