പുത്തൻചിറ: പകരപ്പിള്ളി ഐവീട്ടിൽ വേലായുധന്റെ മകൻ സുബ്രഹ്മണ്യൻ (72) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: മനോജ് (മുൻപഞ്ചായത്തംഗം, ബി.ജെ.പി മണ്ഡലം ജന.സെക്ര), വിനോദ്, സുമേഷ്. മരുമക്കൾ: നിഷ, രഞ്ജു, ആതിര. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.