ഇരിട്ടി: കുന്നോത്ത് കൊയാടൻ മംഗലം പള്ളി പത്മാക്ഷിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൈലപ്രവൻ ഗോവിന്ദൻ നമ്പ്യാർ. മക്കൾ: ബാലകൃഷ്ണൻ (എൻജിനീയർ, കാൺപുർ), സാവിത്രി, ശങ്കുന്തള, സരസ്വതി, മനോഹരി (പാത്തോളജിസ്റ്റ്, ഉത്തരാഖണ്ഡ്), ദ്രൗപതി (മഹിളാ പ്രധാൻ ഏജന്റ്, കിളിയന്തറ പോസ്റ്റ് ഓഫിസ്), പരേതനായ ലക്ഷമണൻ.
മരുമക്കൾ: സദാനന്ദൻ (പോസ്റ്റ്മാൻ, കിളിയന്തറ പോസ്റ്റ് ഓഫിസ്), അനിത, ശിവദാസൻ (പാത്തോളജിസ്റ്റ്, ഉത്തരാഖണ്ഡ്), കുഞ്ഞിരാമൻ, രാധാകൃഷണൻ, പരതനായ വാസു.