എടക്കഴിയൂർ: പഞ്ചവടി ക്ഷേത്രത്തിന് വടക്കുഭാഗം കാഞ്ഞിരപ്പറമ്പിൽ തങ്ക (90) നിര്യാതയായി. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: സുബ്ര, സത്യൻ, പ്രേമ സുധ, വത്സല, സരോജിനി.