മാള: അറക്കൽ പരേതനായ ഔസേഫിന്റെ ഭാര്യ ത്രേസ്യ (86) നിര്യാതയായി. മാള എടാട്ടുക്കാരൻ കുടുംബാംഗമാണ് പരേത. മക്കൾ: പോൾസൺ, തോമസ്, ജിപ്സൺ, ലിൻസൺ, സെൻസൻ. മരുമക്കൾ: മേരി, ഷീജ, ഷീജ, അനിത, ജീബ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന സെമിത്തേരിയിൽ.