ഉരുവച്ചാൽ: മണക്കായി പാറേക്കാട് ചന്ദ്രലത്തിൽ ആർ. കൃഷ്ണന്റെ മകൻ മൗവഞ്ചേരി അശോകൻ (46)നിര്യാതനായി. മാതാവ്: എം. സൗമിനി. ഭാര്യ: പി.വി. മിനി. മക്കൾ: അഷ്മിനി അശോകൻ, അഷ്മിയ അശോകൻ, അഷ്മിത്ത് അശോകൻ. സഹോദരങ്ങൾ: എം. ചന്ദ്രൻ, എം. പ്രകാശൻ, ബിന്ദു, ബീന.