ഇരിട്ടി: കീഴൂർ കൂളിചെമ്പ്രയിലെ പള്ളി പിരിയാടൻ പി.പി. അനിരുദ്ധൻ (58) നിര്യാതനായി. ദീർഘകാലമായി ഇരിട്ടി ബസ് സ്റ്റാൻഡിലെ ബസ് ഏജന്റായിരുന്നു. പരേതരായ ചിണ്ടൻ നായരുടെയും പള്ളി പിരിയാടൻ മാധവിയമ്മയുടെയും മകനാണ്. ഭാര്യ: സരസ്വതി. മക്കൾ: നിധിൻ വിനായക് (ബസ് എജന്റ്, ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്), നിമിഷ. മരുമകൻ: ഉമേഷ്.
സഹോദരങ്ങൾ: സുജാത (കുയിലൂർ), കേരള (ആധാരം എഴുത്ത്, കീഴൂർ സബ് രജിസ്ട്രാർ ഓഫിസ്), പരേതനായ വിജയൻ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ).