പേരാവൂർ: നിടുംപുറംചാലിലെ വട്ടവിരിപ്പിൽ ശോശാമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സ്കറിയ. മക്കൾ: ജോസഫ്, വർഗീസ്. മരുമക്കൾ: ജെസി, മിനി.