കൂത്തുപറമ്പ്: ആമ്പിലാട് കളരിയാക്കാവിനു സമീപം തിരുവോണത്തിൽ എംകെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ (96) നിര്യാതനായി. കളരിയാൽ കാവിലെ മുതിർന്ന കാരണവരായിരുന്നു. ഭാര്യ: പരേതയായ പത്മിനി (കൈതേരി). മക്കൾ: വി. സത്യൻ (റിട്ട. ബി.എസ്.എഫ്, കണ്ണൂർ വിമാനത്താവളം സെക്യൂരിറ്റി ഓഫിസർ), വി. വിനോദൻ (ഗൾഫ്), വി. സജിത.
മരുമക്കൾ: സീമ, അശോകൻ (റിട്ട. നേവി ഉദ്യോഗസ്ഥൻ), ഷോമ (ഹോമിയോ ആശുപത്രി, 11ാം മൈൽ). സഹോദരി: പരേതയായ ഇടവലത്ത് പന്നിയോടൻ ജാനകി അമ്മ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് കൈതേരി പതിനൊന്നാം മൈൽ പുത്തൻ വീട്ടിൽ.