തലശ്ശേരി: സൈദാർ പള്ളിക്കടുത്ത അച്ചാരത്ത് റോഡിലെ ക്രസന്റില്‍ സി.എച്ച്. മമ്മൂട്ടി ഹാജി (86) നിര്യാതനായി. യുനൈറ്റഡ് എന്റർപ്രൈസസ് (ട്രാവൽസ്, മുംബൈ) ഉടമയായിരുന്നു. ഭാര്യമാർ: ആസിയ, ശരീഫ. മക്കൾ: അബ്ദുൽ ലത്തീഫ്, ശരീഫ, സറീന, ഫൈസൽ, റിയാസ്, ഷഹനാസ്, ഷക്കീൽ, ഫെമിദ, ഫാത്തിമ, ഷഫീഖ്. മരുമക്കൾ: ജസ്ന, പ്രഫ. യു.സി. അബ്ദുൽ മജീദ്, തസ്രിയ, റെനീഷ, താജുദ്ദീൻ, സബീന, ഷാനവാസ്, സ്വാലിഹ, പരേതരായ നാസർ, മുഹമ്മദ് ബഷീർ.