പെരിങ്ങോട്ടുകുറുശ്ശി: ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു.
പരുത്തിപ്പുള്ളി ചെല്ലൻ റാവുത്തറുടെ മകൻ അബ്ദുറഹ്മാനാണ് (50) കുഴഞ്ഞുവീണ് മരിച്ചത്.
മാതാവ്: ബീ ഫാത്തിമ്മ. ഭാര്യ: ഷാജിത. മക്കൾ: അൻസില. അൻഷാദ്. സഹോദരങ്ങൾ: യാക്കൂബ്, അയ്യൂബ്, സൂറാബി, റഷീദ.