പാലേരി: തരിപ്പിലോട് പുതുപ്പറമ്പിൽ മോളി മാത്യു (68) നിര്യാതയായി. കണ്ണൂർ മാടാംകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: മാത്യു കോശി. മകൻ: അനീഷ് മാത്യു (ന്യൂ മോർബി ഫർണിച്ചർ വടക്കുമ്പാട്). മരുമകൾ: ലജിത. സഹോദരങ്ങൾ: സൈമൺ പാസ്റ്റർ (കൊച്ചി), ലൈലാമ്മ (ഇരിട്ടി), റെജി (പേരാമ്പ്ര), പരേതനായ തങ്കച്ചൻ (ഇരിട്ടി). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പടത്തുകടവ് ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.