നടുവണ്ണൂർ: ആഞ്ഞോളി അബ്ദുല്ല (79) നിര്യാതനായി. ദീർഘകാലം ആഞ്ഞോളി മുക്കിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: അലീമ. മക്കൾ: മുഹമ്മദ്, ഇസ്മായിൽ (ലീമ ഫ്ലോർ മിൽ ആഞ്ഞോളിമുക്ക്). മരുമക്കൾ: ശരീഫ, സഫീന. സഹോദരങ്ങൾ: നിടുങ്ങണ്ടി ഇബ്രായി, പരേതരായ ആലി, മൊയ്തി, പാത്തുമ്മോട്ടി, ആയിശ.