ഓമശ്ശേരി: പുത്തൂർ പാലക്കണ്ടിയിൽ ദാമോദരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ സൗമിനി. മക്കൾ: ദിനേശ്കുമാർ (കൂടത്തായ് ക്ഷീരോൽപാദക സഹകരണ സംഘം മുൻ സെക്രട്ടറി), സുനിതകുമാരി. മരുമക്കൾ: ഷിജി, അനിലൻ മേച്ചേരി.