മുക്കം: മണാശ്ശേരി നെല്ലൂളി ബാബു (52) നിര്യാതനായി. പിതാവ്: പരേതനായ ചെക്കു. മാതാവ്: സൗദാമിനി. ഭാര്യ: ഷീന (ഹരിതകർമ സേന, മുക്കം നഗരസഭ). മക്കൾ: നിരഞ്ജൻ, നയന. സഹോദരി: ഷൈലജ.