കൊടുവള്ളി: കണ്ടംകൊള്ളിൽ നൊരമ്പിടി ഭരതൻ (78) നിര്യാതനായി. ഭാര്യ: പ്രേമലീല. മക്കൾ: കെ. സുധീപ് (കൊച്ചിൻ ഷിപ്യാട് ലിമിറ്റഡ്), സുഗേഷ് (ജി.എം.ആർ), ധന്യ. മരുമക്കൾ: സുധീഷ് കുമാർ (പയ്യട), ബനില, അമലു. സഞ്ചയനം ബുധനാഴ്ച.