എകരൂൽ: വട്ടോളി ബസാർ കപ്പുറം പാറപ്പുറത്തുചാലിൽ ഗോപാലൻ (64) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മഹേഷ്, ഗ്രീഷ്മ. മരുമകൻ: വിപിൻ കുമാർ (ബിനോയ് പനങ്ങാട്).