കോഴിക്കോട്: എരഞ്ഞിപ്പാലം രാരിച്ചൻ റോഡ് സായിലാൻഡ് വീട്ടിൽ ചന്ദ്രിക (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി. ശേഖരൻ (റിട്ട. ജോയന്റ് ലേബർ കമീഷണർ). മക്കൾ: ഷൈലജ, സജ്ജൻ ലാൽ (ബിസിനസ്), സത്യപാൽ (റിട്ട. സ്റ്റേഷൻ സൂപ്രണ്ട്, റെയിൽവേ), സ്വർണമണി (റിട്ട. സൂപ്രണ്ട്, ടെക്നിക്കൽ എജുക്കേഷൻ ഡിപ്പാർട്മെന്റ്). മരുമക്കൾ: ഡോ. എം. സുധീർ (ഡിസ്ട്രിക്റ്റ് കോഓപറേറ്റിവ് ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം), ലസിത (റിട്ട. അസോ. പ്രഫസർ, എസ്.എൻ കോളജ്, ചേളന്നൂർ), പരേതനായ നാരായണൻ (റിട്ട. സീനിയർ മാനേജർ, കനറാ ബാങ്ക്). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.