ഈസ്റ്റ്ഹിൽ: കക്കുഴിപ്പാലത്ത് ‘സീമ’ വീട്ടിൽ ഭാസ്കരൻ നായരുടെയും കാരോട്ടുങ്കര രാധയുടെയും മകൻ രാജേഷ് (56) നിര്യാതനായി. ഭാര്യ: പ്രജന (ഫാർമസിസ്റ്റ്). മക്കൾ: കിരൺ ശങ്കർ, നവനീത് കൃഷ്ണ. സഹോദരങ്ങൾ: രമേഷ് (ബിസിനസ്), സീമ (ബേബിശ്രീ-പരപ്പനങ്ങാടി എൽ.ബി.എസ്).