കോഴിക്കോട്: ഈസ്റ്റ് ദേവഗിരി മനയത്ത് പറമ്പിൽ കെ. വേലായുധൻകുട്ടി നായർ (റിട്ട. മാതൃഭൂമി-79) നിര്യാതനായി. ഭാര്യ: സുഭദ്ര (റിട്ട. മെഡിക്കൽ കോളജ്). മക്കൾ: കെ. ഷൈനി (കൊച്ചി), കെ. ഷൈജിത്ത് (മാതൃഭൂമി, രാമനാട്ടുകര). മരുമകൻ: രാജേഷ് പി. മേനോൻ (കൊച്ചി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ.