ചേവരമ്പലം: തോട്ടിൽപ്പീടിക താഴെകൊല്ലേരി രമേഷ് ബാബു (54) നിര്യാതനായി. പിതാവ്: പരേതനായ കറപ്പൻ.മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: സ്മിത. മക്കൾ: അഷിൽ ബാബു, അമിഷ ബാബു. സഹോദരങ്ങൾ: രജനി, രതീഷ്, രാജേഷ്, രജിത.