ബേപ്പൂർ: ശിവപുരി റോഡ് കൽക്കുന്നത് ശിവക്ഷേത്രത്തിനു സമീപം ‘ശിവദം’വീട്ടിൽ എം.സി. ലക്ഷ്മിദേവി (68) നിര്യാതയായി. ഭർത്താവ്: പരേതനായ കാര്യാടത്ത് പനങ്ങാട്ട് ശിവശങ്കരൻ നായർ (കമ്മിളിയിൽ). മക്കൾ: പൂർണിമ, പ്രദീപ്. മരുമക്കൾ: സുജിത്, സന്ധ്യ.