കോഴിക്കോട്: പരേതരായ മനന്തലയിൽ അബൂബക്കർ കുഞ്ഞിയുടെയും നാലകത്ത് ബീവിയുടെയും മകൻ നാലകത്ത് അബ്ദുറഹിമാൻ (75-അന്ത്രു) കുറ്റിച്ചിറയിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കൊശാനി വീട്ടിൽ സുലൈഖ. മക്കൾ: എൻ.കെ.വി താലിബ് (ഗാലക്സി മൊബൈൽസ്), ആയിശ, ജന്ന.
മരുമക്കൾ: കാമക്കന്റകം നിയാസ് (സൗദി), സി.പി.എം. അലി നഹീം, മുച്ചിന്റയകം ലുബ്ന. സഹോദരങ്ങൾ: നാലകത്ത് കുഞ്ഞഹമ്മദ് കോയ, പരേതരായ മുഹമ്മദലി (ആലു), സുലൈഖ, ആയിഷ.