കോഴിക്കോട്: പന്നിയങ്കര പുള്ളാടൻ മുഹമ്മദ് (83) നിര്യാതനായി. ദീർഘകാലം അൽ ഐനിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: ചുണ്ടയിൽ സൈനബ. മക്കൾ: നബീൽ അഹമ്മദ്, നിഷാദ്, നദീം (ബഹ്റൈൻ), റസിയാബി, നീത. മരുമക്കൾ: സത്താർ, റജിനാസ്, ഫെമിന, നാഷിദ.