കഴക്കൂട്ടം: വടക്കുംഭാഗം (ബ്ലോക്ക് ഓഫിസിനു സമീപം) പി.എം.വി ഹൗസ് (ജാഫർ മൻസിലിൽ) പരേതനായ അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യ സുബൈദാ ബീവി (80) നിര്യാതയായി. മക്കൾ: ഹുസൈൻ, ജാഫർ (ക്ഷീരവികസന വകുപ്പ്). മരുമക്കൾ: സീന, ജാരിയ.