പള്ളിക്കൽ: ആനകുന്നം കുറിച്ചിയിൽ മേലേ ചെമ്പകത്തിൽ വീട്ടിൽ രാധാകൃഷ്ണപിള്ള (69) നിര്യാതനായി. ഭാര്യ: കുശലകുമാരി. മക്കൾ: രോഹിണി, രാഹുൽ (ദുബൈ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (ദുബൈ), ധന്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.