തിരുവട്ടാർ: ടി.സി.ടി തെരുവിൽ ശ്രീ കന്യകയിൽ കെ. താണുപിള്ള (71) നിര്യാതനായി ഭാര്യ: പി. സുബ്ബുലക്ഷ്മി. മക്കൾ: തിരവിയംപിള്ള, സുബ്രഹ്മണ്യ പിള്ള, സന്താനം പിള്ള, പാർവതി. മരുമക്കൾ: രാജേശ്വരി, സംഗീത ചിത്ര, നകുലേന്ദ്രൻ.