പാങ്ങോട്: ഭരതന്നൂർ സുജിത് ഹോട്ടൽ ഉടമ ഭരതന്നൂർ കൃഷ്ണകൃപയിൽ വി. പ്രഭാകരൻപിള്ള (74) നിര്യാതനായി. ഭാര്യ: ആർ. ശ്യാമള അമ്മ. മക്കൾ: എസ്. സ്മിത, പി. സുജിത് (സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പ്). മരുമക്കൾ: എസ്. സുരേഷ് (അസി. കമാൻഡന്റ് ഓഫ് പൊലീസ്, തൃശൂർ), എം.പി. മിന്റു. സഞ്ചയനം ശനിയാഴ്ചരാവിലെ 8.30ന്.