കണിയാപുരം: പള്ളിപ്പുറം കിഴക്കതിൽ വീട്ടിൽ പി.ജെ. ഗോപാലകൃഷ്ണൻ നായർ (84) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: അനിത ജി. നായർ, സിന്ധു ജി. നായർ, മായ ജി. നായർ. മരുമക്കൾ: ഗിരി, ഹരി കുമാർ, ശ്രീ കുമാരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.