ഇരിവേരി: പടിക്കലക്കണ്ടി സജീറയുടെയും മുഹമ്മദ് അഷറഫിന്റെയും മകൻ അബ്ദുൽ അഹദ് (ആറ്) നിര്യാതനായി. ഇരിവേരി എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ശസ്ന, അസ്ന.