അത്തോളി: കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ (62) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: അക്ഷിത, പരേതനായ അമൽ. മരുമകൻ: ജ്യോതിസ് നൊച്ചാട്.