കൊയിലാണ്ടി: മേലൂർകുനിയിൽ കുഞ്ഞിലക്ഷ്മി അമ്മ (83) കോഴിക്കോട് സെന്റ് വിൻസെന്റ് കോളനിയിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ കിടാവ്. മക്കൾ: കെ. ശ്രീനിവാസൻ, കെ. ശ്രീലത, കെ. ശ്രീസുധ. മരുമക്കൾ: കെ.വി. ചന്ദ്രശേഖരൻ (മുംബൈ), പരേതനായ ടി.കെ. ചന്ദ്രൻ.