കക്കട്ടിൽ: കാപ്പുമ്മൽ മാതു (85) നിര്യാതയായി. മക്കൾ: നാണു, കുഞ്ഞിക്കണ്ണൻ, അശോകൻ, മണി, ദേവി, ബാബു. മരുമക്കൾ: കണാരൻ (കുമ്പളച്ചോല), രവീന്ദ്രൻ (വടയം).