നാദാപുരം: പുതിയതെരു ഗണപതി ക്ഷേത്രത്തിലെ സ്ഥാനികനും ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായിരുന്ന പി. രാമചന്ദ്രൻ (80-സൗരഭ്യ, ആവോലം) നിര്യാതനായി. ഭാര്യ: സി. സരസ്വതി (മുൻ ഹെഡ്മിസ്ട്രസ്, സി.സി.യു.പി സ്കൂൾ). മക്കൾ: സന്തോഷ് (ഖത്തർ), സന്ധ്യ (അധ്യാപിക, ബി.വി.എം ഗ്ലോബൽ, ചെന്നൈ). മരുമക്കൾ: ജീന, പ്രശാന്ത് (എച്ച്.സി.എൽ ടെക്ക്, ചെന്നൈ).