കക്കട്ടിൽ: മുൻ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ കെ.ടി. രാജന്റെ ഭാര്യ പ്രീത (56) നിര്യാതയായി. മക്കൾ: ശരണ്യ, ശ്വേത. മരുമക്കൾ: രജീഷ് (ദുബൈ), റലീഷ് രവി (മർച്ചന്റ് നേവി).