വേളം: കൂളിക്കുന്നിലെ അണ്ടിപറമ്പിൽ ടി.എം. രാജൻ (55) നിര്യാതനായി. ഭാര്യ: ശ്രീജ.മക്കൾ: ശ്രുതി, അശ്വനി, ലെനിൻ രാജ്. മരുമക്കൾ: ഷെറിൻ (നരിക്കൂട്ടുംചാലിൽ), കെ. അനി (ചോയിമഠം).