നാദാപുരം: ആവോലത്തെ വെള്ളോളി മൂസ (60) നിര്യാതനായി.ഭാര്യ: കദീജ. മക്കൾ: റഷീദ് (ദുബൈ), നദീറ. മരുമക്കൾ: റാഷിദ്, ഷമീല. സഹോദരങ്ങൾ: അമ്മദ് ഹാജി, അബ്ദുല്ല ഹാജി, പോക്കർ.