നാദാപുരം: ഇരിങ്ങണ്ണൂർ കായപ്പനച്ചി പുഷ്പക് സോമില്ലിന് സമീപത്തെ പുത്തൻ മഠത്തിൽ അമർദേവ് (5) നിര്യാതനായി.പിതാവ്: പത്മരാജൻ. മാതാവ്: പ്രിയ. സഹോദരി: ദേവിക (ബി.ഡി.എസ് വിദ്യാർഥിനി).