വടകര: നെല്യങ്കരയിലെ തെക്കെവീട്ടിൽ ദാമു (88) നിര്യാതനായി. മക്കൾ: ജലജ, അജിത, സുനിൽകുമാർ. മരുമക്കൾ: രമേശൻ, ബിനിഷ, പരേതനായ രാജൻ. സഹോദരങ്ങൾ: ശങ്കരൻ, ലീല, സരോജിനി, പരേതരായ കണ്ണൻ, കേളപ്പൻ.